< Back
Kerala
Kerala
ഹിന്ദു- മെട്രോപ്ലസ് പൂക്കള മത്സരം തിരുവനന്തപുരത്ത്
|8 Nov 2017 9:13 AM IST
ഹിന്ദു- മെട്രോപ്ലസ് സംഘടിപ്പിക്കുന്ന പത്താമത് പൂക്കള മത്സരമാണ് ഇന്ന് തിരുവനന്തപുരം വുമന്‍സ് കോളജില്‍ നടക്കുന്നത്
ദ ഹിന്ദു മെട്രോ പ്ലസ് പൂക്കള മത്സരം തിരുവനന്തപുരം വിമന്‍സ് കോളജില്‍ പുരോഗമിക്കുകയാണ്. 52 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. വൈകീട്ട് 3.30ന് വിജയികളെ പ്രഖ്യാപിക്കും.
20000 രൂപയാണ് ഒന്നാം സമ്മാനം. 12500 രൂപ രണ്ടാം സ്ഥാനക്കാര്‍ക്കും 7500 രൂപ മൂന്നാം സ്ഥാനക്കാര്‍ക്കും ലഭിക്കും. മീഡിയവണ്‍ ആണ് ടിവി പാര്‍ട്ണര്‍.