< Back
Kerala
വിഴിഞ്ഞം പദ്ധതിയുടെ പാരിസ്ഥിതിക അനുമതി പുനപ്പരിശോധിക്കില്ലKerala
വിഴിഞ്ഞം പദ്ധതിയുടെ പാരിസ്ഥിതിക അനുമതി പുനപ്പരിശോധിക്കില്ല
|8 Nov 2017 6:59 AM IST
പാരിസ്ഥിതിക അനുമതി ശരിവെച്ച ഉത്തരവ് പുനപ്പരിശോധിക്കണമെന്ന ഹരജി ഹരിത ട്രിബ്യൂണല്‍ തീര്‍പ്പാക്കി .ഹരജിക്കാരന്
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പാരിസ്ഥിതിക അനുമതി പുനപ്പരിശോധിക്കില്ലെന്ന് ഹരിത ട്രിബ്യൂണല്‍. പാരിസ്ഥിതിക അനുമതി ശരിവെച്ച ഉത്തരവ് പുനപ്പരിശോധിക്കണമെന്ന ഹരജി ഹരിത ട്രിബ്യൂണല്‍ തീര്‍പ്പാക്കി .ഹരജിക്കാരന് വേണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്ന് ട്രിബ്യൂണല്‍ ഉത്തരവില്‍ വ്യക്തമാക്കി.