< Back
Kerala
തിരുവാതിരയും ഒപ്പനയുമടക്കം 23 ഇനങ്ങളില്‍ ഇന്ന് മത്സരംതിരുവാതിരയും ഒപ്പനയുമടക്കം 23 ഇനങ്ങളില്‍ ഇന്ന് മത്സരം
Kerala

തിരുവാതിരയും ഒപ്പനയുമടക്കം 23 ഇനങ്ങളില്‍ ഇന്ന് മത്സരം

Sithara
|
8 Nov 2017 10:46 AM IST

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങളായ തിരുവാതിരയും ഒപ്പനയുമടക്കം 23 ഇനങ്ങളില്‍ മത്സരം നടക്കും.

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങളായ തിരുവാതിരയും ഒപ്പനയുമടക്കം 23 ഇനങ്ങളില്‍ മത്സരം നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് പ്രധാന വേദിയായ പൊലീസ് മൈതാനത്താണ് ഹയര്‍‍സെക്കന്ററി പെണ്‍കുട്ടികളുടെ ഒപ്പന നടക്കുക. അറബി കലോത്സവം ഇന്ന് ആരംഭിക്കും. ഉദ്ഘാടന ദിവസമായ ഇന്നലെ എത്തിയതിനേക്കാള്‍ ആളുകള്‍ ഇന്നെത്തുമാണ് സംഘാടകരുടെ പ്രതീക്ഷ.

Related Tags :
Similar Posts