< Back
Kerala
ചങ്ങാതിക്കൂട്ടങ്ങളും തെരഞ്ഞെടുപ്പ് ചൂടില്‍ചങ്ങാതിക്കൂട്ടങ്ങളും തെരഞ്ഞെടുപ്പ് ചൂടില്‍
Kerala

ചങ്ങാതിക്കൂട്ടങ്ങളും തെരഞ്ഞെടുപ്പ് ചൂടില്‍

admin
|
8 Nov 2017 10:25 AM IST

തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാകുകയാണ് രാഷ്ട്രീയ പാര്‍ട്ടിക്കകത്ത് മാത്രമല്ല നാലാള്‍ കൂടുന്നിടത്തെല്ലാം.

തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാകുകയാണ് രാഷ്ട്രീയ പാര്‍ട്ടിക്കകത്ത് മാത്രമല്ല നാലാള്‍ കൂടുന്നിടത്തെല്ലാം. ചേരിതിരിഞ്ഞ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി അങ്കം വെട്ടുകയാണ് വോട്ടര്‍മാര്‍. ഒരു വോട്ട് കാഴ്ചയിലേക്ക്.

കോഴിക്കോട് ബീച്ച് പരിസരം. ചങ്ങാതിമാര്‍ പതിവ് വട്ടം പറച്ചിലില്‍. തെരഞ്ഞെടുപ്പല്ലേ. പിന്നെ പറയണ്ട പൂരം. രാഷ്ട്രീയം നിറയും ചര്‍ച്ചകളില്‍.

സര്‍ക്കാറിന്‍റെ നേട്ടങ്ങളും കോട്ടങ്ങളും. വാഗ്വാദം നീളും. ചുറ്റും ചര്‍ച്ചകള്‍ രസിച്ച് കാഴ്ചക്കാരുടെ എണ്ണവും കൂടിവരും.

Similar Posts