< Back
Kerala
പിണറായി മുഖ്യമന്ത്രിയായപ്പോള്‍ എല്ലാം പാര്‍ട്ടിയുടെ കൈകളിലൊതുങ്ങുവെന്ന് രമേശ് ചെന്നിത്തലപിണറായി മുഖ്യമന്ത്രിയായപ്പോള്‍ എല്ലാം പാര്‍ട്ടിയുടെ കൈകളിലൊതുങ്ങുവെന്ന് രമേശ് ചെന്നിത്തല
Kerala

പിണറായി മുഖ്യമന്ത്രിയായപ്പോള്‍ എല്ലാം പാര്‍ട്ടിയുടെ കൈകളിലൊതുങ്ങുവെന്ന് രമേശ് ചെന്നിത്തല

admin
|
8 Nov 2017 6:44 AM IST

യുഡിഎഫ് സര്‍ക്കാര്‍ അവസാന കാലത്ത് എടുത്ത തീരുമാനങ്ങള്‍ തിരിച്ചടിയായെന്നും പ്രതിപക്ഷ നേതാവ്

പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെ ഭരണം‍ പാര്‍ട്ടിയുടെ കൈകളില്‍ ഒതുക്കാനാണ് ശ്രമം നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നല്ലരീതിയില്‍ പെരുമാറണെന്ന നിര്‍ദേശം കോടിയേരി ബാലകൃഷ്ണന്‍ ആദ്യം നല്‍കേണ്ടത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണെന്നും ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു. ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്ന രാഷ്ട്രീയ സ്ഥലം മാറ്റം അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Similar Posts