< Back
Kerala
കോണ്‍ഗ്രസില്‍ പുനസംഘടന ഉടനെന്ന് സുധീരന്‍Kerala
കോണ്‍ഗ്രസില്‍ പുനസംഘടന ഉടനെന്ന് സുധീരന്‍
|8 Nov 2017 8:12 AM IST
പുനസംഘടന എത്തരത്തില്‍ വേണമെന്ന് എഐസിസി നേതൃത്വം തീരുമാനിക്കും.
കോണ്‍ഗ്രസില്‍ പുനസംഘടന ഉടനെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. പുനസംഘടന എത്തരത്തില്‍ വേണമെന്ന് എഐസിസി നേതൃത്വം തീരുമാനിക്കും. ഡല്‍ഹി ചര്‍ച്ച തൃപ്തികരമെന്നും ഗ്രൂപ്പ് അതിപ്രസരം ചര്‍ച്ചയായെന്നും സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.