< Back
Kerala
മദ്യനയത്തില്‍ മാറ്റം വരുമെന്ന് മന്ത്രിമദ്യനയത്തില്‍ മാറ്റം വരുമെന്ന് മന്ത്രി
Kerala

മദ്യനയത്തില്‍ മാറ്റം വരുമെന്ന് മന്ത്രി

Sithara
|
8 Nov 2017 6:28 AM IST

യുഡിഎഫ് നയം തുടരാനല്ല ഇടതുമുന്നണി അധികാരത്തില്‍ വന്നതെന്ന് എക്സൈസ് മന്ത്രി

മദ്യനയത്തില്‍ മാറ്റം വരുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. യുഡിഎഫ് നയം തുടരാനല്ല ഇടതുമുന്നണി അധികാരത്തില്‍ വന്നത്. പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നും എക്സൈസ് മന്ത്രി പറഞ്ഞു.

Related Tags :
Similar Posts