< Back
Kerala
അടൂര്‍ പ്രകാശിന്റെ മകന്റെ ആഡംബര വിവാഹത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്അടൂര്‍ പ്രകാശിന്റെ മകന്റെ ആഡംബര വിവാഹത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്
Kerala

അടൂര്‍ പ്രകാശിന്റെ മകന്റെ ആഡംബര വിവാഹത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

Sithara
|
10 Nov 2017 12:13 AM IST

നോട്ട് നിരോധം നിലവിലുള്ള സമയത്ത് ഇത്രയും പണം ചെലവഴിച്ച് വിവാഹം നടത്തിയത് ശരിയല്ലെന്ന് ടോം വടക്കന്‍

അടൂര്‍ പ്രകാശിന്റെ മകന്റെ ആഡംബര വിവാഹത്തെ വിമര്‍ശിച്ച് എഐസിസി വക്താവ് ടോം വടക്കന്‍. വിവാഹത്തെ കുറിച്ച് കേരളത്തില്‍ നിന്ന് പരാതി ലഭിച്ചാല്‍ അന്വേഷിക്കും. നോട്ട് നിരോധം നിലവിലുള്ള സമയത്ത് ഇത്രയും പണം ചെലവഴിച്ച് വിവാഹം നടത്തിയത് ശരിയല്ലെന്ന് ടോം വടക്കന്‍ കൊച്ചിയില്‍ പറഞ്ഞു.

Related Tags :
Similar Posts