< Back
Kerala
തൃശൂര്‍ പൂരം; വെടിക്കെട്ട് ചട്ടങ്ങള്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍Kerala
തൃശൂര്‍ പൂരം; വെടിക്കെട്ട് ചട്ടങ്ങള്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍
|11 Nov 2017 4:50 AM IST
പുറ്റിങ്ങല്‍ അപകടത്തിന് ശേഷം നിയമങ്ങളില്‍ മാറ്റം വരുത്തിയെന്ന വാര്‍ത്ത തെറ്റാണ്
തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ചട്ടങ്ങള്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. നിയമങ്ങളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും നേരത്തെയുള്ള നിയമങ്ങള്‍ തന്നെയാണ് ഇപ്പോഴുമുള്ളതെന്നുംകേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. പുറ്റിങ്ങല്‍ അപകടത്തിന് ശേഷം നിയമങ്ങളില്‍ മാറ്റം വരുത്തിയെന്ന വാര്‍ത്ത തെറ്റാണ്. ഏകജാലക സംവിധാനം വഴിയാണ് വെടിക്കെട്ടിന് അനുമതി തേടേണ്ടതെന്നും മന്ത്രി പറഞ്ഞു.