< Back
Kerala
തിരുവനന്തപുരത്ത് കുത്തേറ്റ് ഒരാള്‍ മരിച്ചുKerala
തിരുവനന്തപുരത്ത് കുത്തേറ്റ് ഒരാള്‍ മരിച്ചു
|11 Nov 2017 1:04 AM IST
പുനലൂര്‍ സ്വദേശി രതീഷ് ആണ് മരിച്ചത്.
തിരുവനന്തപുരം ആനയറയില്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു. പുനലൂര്‍ സ്വദേശി രതീഷ് ആണ് മരിച്ചത്. വാക്കുതര്‍ക്കത്തിനിടെയാണ് രതീഷിന് കുത്തേറ്റത്