< Back
Kerala
ആറന്മുളയില്‍ മൂന്ന് മുന്നണികള്‍ക്കും അഭിമാന പോരാട്ടംKerala
ആറന്മുളയില്‍ മൂന്ന് മുന്നണികള്‍ക്കും അഭിമാന പോരാട്ടം
|13 Nov 2017 2:54 AM IST
പ്രചരണ രംഗത്ത് പരമാവധി തന്ത്രങ്ങള്‍ പയറ്റിയാണ് മുന്നണികളുടെ പ്രചരണം സമാപനത്തോട് അടുക്കുന്നത്
മൂന്ന് മുന്നണികള്‍ക്കും അഭിമാന പോരാട്ടമാണ് ഇക്കുറി ആറന്മുളയിലേത്. പ്രചരണ രംഗത്ത് പരമാവധി തന്ത്രങ്ങള്‍ പയറ്റിയാണ് മുന്നണികളുടെ പ്രചരണം സമാപനത്തോട് അടുക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും വോട്ട് കച്ചവടം നടത്തുന്നുവെന്ന ആരോപണം സിപിഎം ഉന്നയിച്ചതോടെ പ്രചരണത്തിന്റെ അവസാന മണിക്കൂറുകള്‍ ആരോപണ പ്രത്യാരോപണങ്ങളാല്‍ നിറയുകയാണ്. പ്രവചാനീത പോരാട്ടമായി മാറിയ ആറന്മുളിയില്‍ മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയിലാണ്.