< Back
Kerala
തനിക്കെതിരെ കൃത്രിമ വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് കെകെ രമതനിക്കെതിരെ കൃത്രിമ വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് കെകെ രമ
Kerala

തനിക്കെതിരെ കൃത്രിമ വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് കെകെ രമ

admin
|
12 Nov 2017 3:54 PM IST

തനിക്കെതിരെ കൃത്രിമമായ വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് വടകരയിലെ ആര്‍എംപി സ്ഥാനാര്‍ഥി കെകെ രമ.

തനിക്കെതിരെ കൃത്രിമമായ വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് വടകരയിലെ ആര്‍എംപി സ്ഥാനാര്‍ഥി കെകെ രമ. തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ സിപിഎം പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെടുത്തിയാണ് വീഡിയോ പ്രചരിക്കുന്നത്. ഇതിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കുമെന്ന് കെകെ രമ വടകരയില്‍ പറഞ്ഞു.

Similar Posts