< Back
Kerala
തലശേരി സംഭവം: പൊലീസിന് വീഴ്ചപറ്റിയിട്ടില്ലെന്ന് എസ്‍പിKerala
തലശേരി സംഭവം: പൊലീസിന് വീഴ്ചപറ്റിയിട്ടില്ലെന്ന് എസ്‍പി
|13 Nov 2017 9:57 PM IST
തലശേരിയില്‍ ദലിത് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത നടപടിയില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലന്ന് കണ്ണൂര്‍ എസ്‍പി സഞ്ജയ് കുമാര്‍ ഗുരു ദിന്‍.
തലശേരിയില്‍ ദലിത് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത നടപടിയില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലന്ന് കണ്ണൂര്‍ എസ്‍പി സഞ്ജയ് കുമാര്‍ ഗുരു ദിന്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് സമര്‍പ്പിക്കും. അഞ്ജന ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ആര്‍ക്കെതിരെയും പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ അഞ്ജനയുടെ മൊഴിയെടുത്ത ശേഷം നടപടിയെന്നും എസ്‍പി പറഞ്ഞു.