< Back
Kerala
കാലവര്‍ഷം: ദുരിതമനുഭവിക്കുന്നവര്‍ക്ക് സൌജന്യറേഷന്‍ നല്‍കണമെന്ന് ചെന്നിത്തലകാലവര്‍ഷം: ദുരിതമനുഭവിക്കുന്നവര്‍ക്ക് സൌജന്യറേഷന്‍ നല്‍കണമെന്ന് ചെന്നിത്തല
Kerala

കാലവര്‍ഷം: ദുരിതമനുഭവിക്കുന്നവര്‍ക്ക് സൌജന്യറേഷന്‍ നല്‍കണമെന്ന് ചെന്നിത്തല

admin
|
16 Nov 2017 4:22 AM IST

കാലവര്‍ഷത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സൌജന്യ റേഷന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കാലവര്‍ഷത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സൌജന്യ റേഷന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാലവര്‍ഷക്കെടുതിയില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Similar Posts