< Back
Kerala
ബിജു രമേശിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരസ്യശാസനബിജു രമേശിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരസ്യശാസന
Kerala

ബിജു രമേശിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരസ്യശാസന

admin
|
17 Nov 2017 10:46 AM IST

ബിജു രമേശ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പ് നല്‍കാനും കമ്മീഷന്‍ നിര്‍ദേശിച്ചു.

തിരുവനന്തപുരം മണ്ഡലത്തിലെ എ ഐ എ ഡി എം കെ സ്ഥാനാര്‍ഥി ബിജു രമേശിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരസ്യശാസന. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി എസ് ശിവകുമാറിനെതിരെ വ്യക്തരമായ പരാമര്‍ശങ്ങള്‍ നടത്തിയതനാണ് നടപടി. ബിജുരമേശ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പ് നല്‍കാനും കമ്മീഷന്‍ നിര്‍ദേശിച്ചു.

Similar Posts