< Back
Kerala
കുരിശായാലും ഒഴിപ്പിക്കണം: മുഖ്യമന്ത്രിയുടേതിന് വിരുദ്ധ നിലപാടുമായി വിഎസ്Kerala
കുരിശായാലും ഒഴിപ്പിക്കണം: മുഖ്യമന്ത്രിയുടേതിന് വിരുദ്ധ നിലപാടുമായി വിഎസ്
|22 Nov 2017 3:16 AM IST
മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കലിനിടെ കുരിശ് തകര്‍ത്ത നടപടി സ്വാഗതം ചെയ്ത് വി എസ് അച്യുതാനന്ദന്‍
മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കലിനിടെ കുരിശ് തകര്‍ത്ത നടപടി സ്വാഗതം ചെയ്ത് വി എസ് അച്യുതാനന്ദന്‍. കുരിശായാലും കയ്യേറ്റം ഒഴിപ്പിക്കണം. കയ്യേറ്റങ്ങള്‍ക്കെതിര കര്‍ശന നടപടി സ്വീകരിക്കണമെന്നും വിഎസ് തിരുവനന്തപുരത്ത് പറഞ്ഞു.