< Back
Kerala
കേരളം സോമാലിയ ആവാത്തത് ബിജെപി അധികാരത്തില്‍ വരാത്തതു കൊണ്ടാണെന്ന് കോടിയേരിKerala
കേരളം സോമാലിയ ആവാത്തത് ബിജെപി അധികാരത്തില്‍ വരാത്തതു കൊണ്ടാണെന്ന് കോടിയേരി
|23 Nov 2017 10:25 PM IST
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള പര്യടനം ബിജെപിക്ക് തിരിച്ചടിയായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള പര്യടനം ബിജെപിക്ക് തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രധാനമന്ത്രി പദത്തിന് യോജിച്ച പരാമര്‍ശങ്ങളല്ല മോദി നടത്തുന്നത്. കേരളത്തിന് സോമാലിയയുടെ അവസ്ഥ വരാതിരുന്നത് ബിജെപി അധികാരത്തില്‍ വരാത്തതു കൊണ്ടാണെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.