< Back
Kerala
ബസ്സിന് മുകളില്‍ മരം കടപുഴകി വീണു; നിരവധി പേര്‍ക്ക് പരിക്ക്Kerala
ബസ്സിന് മുകളില്‍ മരം കടപുഴകി വീണു; നിരവധി പേര്‍ക്ക് പരിക്ക്
|28 Nov 2017 9:42 PM IST
ബംഗളൂരുവില്‍ നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിന് മുകളില്‍ മരം കടപുഴകി വീണു.
ബംഗളൂരുവില്‍ നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിന് മുകളില്‍ മരം കടപുഴകി വീണു. പേരാവൂര്‍ പെരുംപുന്നയിലാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കെറ്റു. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.