< Back
Kerala
Kerala
പയ്യന്നൂര്‍ കൊലപാതകം: നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
|6 Dec 2017 10:20 PM IST
പ്രതികളെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ ആകെ ഒന്‍പത് പ്രതികളാണ് ഉള്ളത്....
പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍റെ ധനരാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ ആകെ ഒന്‍പത് പ്രതികളാണ് ഉള്ളത്