< Back
Kerala
തരൂര്‍ സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കുംതരൂര്‍ സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും
Kerala

തരൂര്‍ സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും

admin
|
9 Dec 2017 5:29 PM IST

ഇത്തവണയും കേരള കോണ്‍ഗ്രസ് ജേക്കബിനു തന്നെ സീറ്റ് നല്‍കിയിരുന്നെങ്കിലും ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്ന് പാര്‍ട്ടി അറിയിച്ചിരുന്നു. 

വിവാദത്തിലായ തരൂര്‍ സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കും. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനാണ് ഇക്കാര്യം അറിയിച്ചത്. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗമാണ് കഴിഞ്ഞ തവണ ഇവിടെ നിന്നും യുഡിഎഫ് ടിക്കറ്റില്‍ മത്സരിച്ചിരുന്നത്. ഇത്തവണയും കേരള കോണ്‍ഗ്രസ് ജേക്കബിനു തന്നെ സീറ്റ് നല്‍കിയിരുന്നെങ്കിലും ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്ന് പാര്‍ട്ടി അറിയിച്ചിരുന്നു.

Similar Posts