< Back
Kerala
പരവൂര്‍ ദുരന്തം: വിഐപി സന്ദര്‍ശനം രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് ചെന്നിത്തലപരവൂര്‍ ദുരന്തം: വിഐപി സന്ദര്‍ശനം രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് ചെന്നിത്തല
Kerala

പരവൂര്‍ ദുരന്തം: വിഐപി സന്ദര്‍ശനം രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് ചെന്നിത്തല

admin
|
9 Dec 2017 7:31 PM IST

പരവൂര്‍ ദുരന്ത സമയത്ത് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയതില്‍ അപാകതയൊന്നുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

പരവൂര്‍ ദുരന്ത സമയത്ത് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയതില്‍ അപാകതയൊന്നുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം അനവസരത്തിലായിരുന്നില്ല. വിഐപികളുടെ സന്ദര്‍ശനം രക്ഷാപ്രവര്‍ത്തനത്തെ ഒരു രീതിയിലും ബാധിച്ചിട്ടില്ലെന്നും ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.

Similar Posts