< Back
Kerala
കോഴി നികുതിവെട്ടിപ്പ് കേസ്: കെ എം മാണിക്കെതിരെ എഫ്ഐആര്‍കോഴി നികുതിവെട്ടിപ്പ് കേസ്: കെ എം മാണിക്കെതിരെ എഫ്ഐആര്‍
Kerala

കോഴി നികുതിവെട്ടിപ്പ് കേസ്: കെ എം മാണിക്കെതിരെ എഫ്ഐആര്‍

Sithara
|
14 Dec 2017 3:41 AM IST

ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വിജിലന്‍സ് എഫ്ഐആറില്‍ പറയുന്നു

കോഴി നികുതി വെട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി കെ എം മാണിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കോഴി കച്ചവടക്കാര്‍ക്ക് നികുതി ഇളവ് നല്‍കിയതിലൂടെ 200 കോടി ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വിജിലന്‍സ് എഫ്ഐആറിലുണ്ട്‍.

Related Tags :
Similar Posts