< Back
Kerala
ഡിഎന്‍എ കൌണ്ടര്‍ തുറന്നു Kerala
ഡിഎന്‍എ കൌണ്ടര്‍ തുറന്നു
|13 Dec 2017 5:51 AM IST
മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിന്‍റെ ഭാഗമായി കൊല്ലം ജില്ലാ ആശുപത്രിയില്‍ ഡി.എന്‍.എ കൗണ്ടര്‍ തുറന്നിട്ടുണ്ട്. കാണാതായവരുടെ ബന്ധുക്കള്‍

പരവൂരിലെ വെടിക്കെട്ട് അപകടത്തില്‍ ഇതുവരെ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കാനുള്ള നടപടികള്‍ തുടങ്ങി. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിന്‍റെ ഭാഗമായി കൊല്ലം ജില്ലാ ആശുപത്രിയില്‍ ഡി.എന്‍.എ കൗണ്ടര്‍ തുറന്നിട്ടുണ്ട്. കാണാതായവരുടെ ബന്ധുക്കള്‍ രേഖകള്‍ സഹിതം കൌണ്ടറുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.