< Back
Kerala
വിഎസിന്റെ 'മുഖ്യമന്ത്രി മോഹ'ത്തെ പരിഹസിച്ച് സുധീരന്‍Kerala
വിഎസിന്റെ 'മുഖ്യമന്ത്രി മോഹ'ത്തെ പരിഹസിച്ച് സുധീരന്‍
|13 Dec 2017 8:51 AM IST
പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്. വീണ്ടും മുഖ്യമന്ത്രിയാകണമെന്ന വിഎസിന്റെ മോഹമാണ് പുറത്തുവന്നത്. ഇതിന്റെ ജാള്യത മറക്കാന്‍ മാധ്യമ പ്രവര്‍ത്തകരെ പഴിചാരി തടിതപ്പുന്ന വിദ്യ വിഎസിന് പറ്റിയതല്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
വീണ്ടും മുഖ്യമന്ത്രി ആകണമെന്ന മോഹം പുറത്തു ചാടിയതിലെ ജാള്യം മറയ്ക്കാന്‍ മാധ്യമപ്രവര്‍ത്തകരെ പഴിചാരി തടിതപ്പുന്ന വിദ്യ വി.എസിന് പറ്റിയതല്ല.
Posted by VM Sudheeran on Saturday, April 23, 2016