< Back
Kerala
യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് ആള്‍ കേരള ബസ്സ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍Kerala
യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് ആള്‍ കേരള ബസ്സ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍
|13 Dec 2017 11:32 AM IST
മിനിമം ചാര്‍ജ്ജ് 10 രൂപ ആക്കുക എന്നതാണ് പ്രധാന ആവശ്യങ്ങളിലൊന്ന്
ഡീസല്‍ വിലവര്‍ദ്ധനവിന്റെ സാഹചര്യത്തില്‍ സ്വകാര്യ ബസ് യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ആള്‍ കേരള ബസ്സ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് നാളെ ഗതാഗത മന്ത്രിയെ കാണും. മിനിമം ചാര്‍ജ്ജ് 10 രൂപ ആക്കുക എന്നതാണ് പ്രധാന ആവശ്യങ്ങളിലൊന്ന്. നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സമരപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.