< Back
Kerala
ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്‍ഡിനെ സോളാര്‍ കമ്മീഷന്‍ വിസ്തരിക്കുംKerala
ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്‍ഡിനെ സോളാര്‍ കമ്മീഷന്‍ വിസ്തരിക്കും
|15 Dec 2017 4:12 AM IST
ഇന്നലെ മന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ അസിസ്റ്റന്‍ഡ് പ്രദോഷിനെ കമ്മീഷന്‍ വിസ്തരിച്ചിരുന്നു...
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്‍ഡ് ശ്രീകുമാറിനെ ഇന്ന് സോളാര്‍ കമ്മീഷന്‍ വിസ്തരിക്കും. രാവിലെ 11 മണിക്കാണ് വിസ്താരം. ഇന്നലെ മന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ അസിസ്റ്റന്‍ഡ് പ്രദോഷിനെ കമ്മീഷന്‍ വിസ്തരിച്ചിരുന്നു.
മുന്‍ കേന്ദ്ര മന്ത്രി പളനി മാണിക്യത്തെ സരിത എസ് നായര്‍ രമേശ് ചെന്നിത്തലയുടെ പേര് പറഞ്ഞ് വിളിച്ചിരുന്നതായി പ്രദോഷ് മൊഴി നല്‍കി. ഒരിടവേളക്ക് ശേഷം ഇന്നലെയാണ് വിസ്താരം പുനരാരംഭിച്ചത്.