< Back
Kerala
ജിഷ കൊലക്കേസ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് സീതാറാം യെച്ചൂരിജിഷ കൊലക്കേസ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് സീതാറാം യെച്ചൂരി
Kerala

ജിഷ കൊലക്കേസ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് സീതാറാം യെച്ചൂരി

admin
|
14 Dec 2017 12:33 PM IST

കോണ്‍ഗ്രസ് ഡല്‍ഹി ഭരിക്കുന്ന സമയത്താണ് നിര്‍ഭയ സംഭവം ഉണ്ടായത്, ഇതേസാഹര്യമാണ് കേരളത്തിലും ഉണ്ടായതെന്ന് യെച്ചൂരിപറഞ്ഞു.

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് ഡല്‍ഹി ഭരിക്കുന്ന സമയത്താണ് നിര്‍ഭയ സംഭവം ഉണ്ടായത്, ഇതേസാഹര്യമാണ് കേരളത്തിലും ഉണ്ടായതെന്ന് യെച്ചൂരിപറഞ്ഞു.

വാദപ്രതിവാദങ്ങളുടെ സമയമല്ല മറിച്ച് പ്രതിയെ പിടികൂടുന്നതിനാണ് ഇപ്പോള്‍ പരിഗണന നല്‍കേണ്ടതെന്നും യെച്ചൂരി പെരുമ്പാവൂരില്‍ പറഞ്ഞു.

Similar Posts