< Back
Kerala
പ്രയാര്‍ വര്‍ഗീയവാദിയല്ലെന്ന് ചെന്നിത്തലKerala
പ്രയാര്‍ വര്‍ഗീയവാദിയല്ലെന്ന് ചെന്നിത്തല
|16 Dec 2017 4:16 AM IST
തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വര്‍ഗീയ വാദിയല്ല, മതേതരവാദിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വര്‍ഗീയ വാദിയല്ല, മതേതരവാദിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.