< Back
Kerala
ഇന്റര്‍വ്യൂ ബോര്‍ഡില്‍ കെ.പത്മകുമാര്‍ ഇല്ലെന്ന് ഇപി ജയരാജന്‍Kerala
ഇന്റര്‍വ്യൂ ബോര്‍ഡില്‍ കെ.പത്മകുമാര്‍ ഇല്ലെന്ന് ഇപി ജയരാജന്‍
|17 Dec 2017 5:27 AM IST
റിയാബിന്റെ സെക്രട്ടറി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു
പൊതുമേഖലാ സ്ഥാപനങ്ങളിലെ എം.ഡിമാരെ തെരഞ്ഞെടുക്കുന്ന ഇന്റര്‍വ്യൂ ബോര്‍ഡില്‍ കെ.പത്മകുമാര്‍ ഇല്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍. വിജിലന്‍സ് നടപടിയെ തുടര്‍ന്ന് റിയാബിന്റെ സെക്രട്ടറി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
വിഎസിന്റെ ഭരണ പരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തില്‍ അവ്യക്തതയില്ലെന്നും വിഎസിനുള്ള ഓഫീസും സൗകര്യങ്ങളും ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു,