< Back
Kerala
യെച്ചൂരിയുടെ നിലപാട് യുഡിഎഫിന്റെ മദ്യനയത്തിനുള്ള അംഗീകാരം: മുഖ്യമന്ത്രിKerala
യെച്ചൂരിയുടെ നിലപാട് യുഡിഎഫിന്റെ മദ്യനയത്തിനുള്ള അംഗീകാരം: മുഖ്യമന്ത്രി
|19 Dec 2017 2:11 AM IST
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് യുഡിഎഫിന്റെ മദ്യനയത്തിനുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് യുഡിഎഫിന്റെ മദ്യനയത്തിനുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫിന്റെ മദ്യനയമാണ് ശരിയെന്ന് തെളിഞ്ഞു. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം നയം വ്യക്തമാക്കണമെന്നും ഉമ്മന്‍ചാണ്ടി കോന്നിയില്‍ പറഞ്ഞു.