< Back
Kerala
നീതി ലഭിച്ചില്ലെന്ന് സൌമ്യയുടെ അമ്മനീതി ലഭിച്ചില്ലെന്ന് സൌമ്യയുടെ അമ്മ
Kerala

നീതി ലഭിച്ചില്ലെന്ന് സൌമ്യയുടെ അമ്മ

Khasida
|
19 Dec 2017 11:19 AM IST

ഒന്നും അറിയാത്ത വക്കീലിനെ നിര്‍ത്തി കേസ് കുഴച്ചുമറിച്ചു.

സൌമ്യയ്ക്ക് നീതി ലഭിച്ചില്ലെന്ന് സൌമ്യയുടെ അമ്മ സുമതി. നെഞ്ചുപൊട്ടുന്ന വാര്‍ത്തയാണ്. ഒന്നും അറിയാത്ത വക്കീലിനെ നിര്‍ത്തി കേസ് കുഴച്ചുമറിച്ചു. തെളിവുകള്‍ പലതുമുണ്ടായിട്ടും എന്തുകൊണ്ട് സുപ്രീംകോടതി ഇങ്ങനെ വിധിച്ചുവെന്നും സൌമ്യയുടെ അമ്മ.

Related Tags :
Similar Posts