< Back
Kerala
ജിഷ വധക്കേസ്: പ്രതി കുറ്റം സമ്മതിച്ചതായി ദ്വിഭാഷിജിഷ വധക്കേസ്: പ്രതി കുറ്റം സമ്മതിച്ചതായി ദ്വിഭാഷി
Kerala

ജിഷ വധക്കേസ്: പ്രതി കുറ്റം സമ്മതിച്ചതായി ദ്വിഭാഷി

admin
|
22 Dec 2017 6:07 PM IST

ജിഷ കൊലക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാം കുറ്റം സമ്മതിച്ചിരുന്നതായി ദ്വിഭാഷി.

ജിഷ കൊലക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാം കുറ്റം സമ്മതിച്ചിരുന്നതായി ദ്വിഭാഷി. കുളിക്കടവില്‍ ജിഷയുടെ അമ്മ അടിച്ചുവെന്ന് പ്രതി പറഞ്ഞതായും ദ്വിഭാഷി ലിപ്ടണ്‍ ബിശ്വാസ്. കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് പറയുമെന്നും ലിപ്ടണ്‍ പറഞ്ഞു.

Related Tags :
Similar Posts