< Back
Kerala
സരിതയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെങ്കില്‍ എന്തുകൊണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് കോടിയേരിKerala
സരിതയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെങ്കില്‍ എന്തുകൊണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് കോടിയേരി
|25 Dec 2017 12:35 PM IST
അത്തരമൊരു കേസ് കോടതിയില്‍ നിലനില്‍ക്കില്ലെന്ന് ഉമ്മന്‍ ചാണ്ടിക്കറിയാം
സരിതയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ഉറപ്പുണ്ടെങ്കില്‍ എന്ത് കൊണ്ട് ആദ്യം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അത്തരമൊരു കേസ് കോടതിയില്‍ നിലനില്‍ക്കില്ലെന്ന് ഉമ്മന്‍ ചാണ്ടിക്കറിയാം. ഇപ്പോള്‍ കോടതിയെ സമീപിച്ചത് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ പിടിച്ചുനില്‍ക്കാനാണെന്നും കോടിയേരി പറഞ്ഞു.