< Back
Kerala
രണ്ടര വയസ്സുകാരിയെ കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചുKerala
രണ്ടര വയസ്സുകാരിയെ കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
|27 Dec 2017 6:21 AM IST
ഇടുക്കി പെരുവന്താനത്ത് രണ്ടര വയസ്സുകാരിയെ അമ്മ തലക്കടിച്ചു കൊന്നു
ഇടുക്കി പെരുവന്താനത്ത് രണ്ടര വയസ്സുകാരിയെ അമ്മ തലക്കടിച്ചു കൊന്നു. മൂത്ത കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അമ്മ ജെസ്സിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.