< Back
Kerala
മെഡിക്കല്‍ പ്രവേശം: സര്‍ക്കാര്‍ നയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രിമെഡിക്കല്‍ പ്രവേശം: സര്‍ക്കാര്‍ നയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി
Kerala

മെഡിക്കല്‍ പ്രവേശം: സര്‍ക്കാര്‍ നയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി

Sithara
|
3 Jan 2018 3:47 AM IST

നിലവിലെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സര്‍ക്കാര്‍ നയം കോടതിയില്‍ വ്യക്തമാക്കുമെന്നും കെ കെ ശൈലജ

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി. നിലവിലെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സര്‍ക്കാര്‍ നയം കോടതിയില്‍ വ്യക്തമാക്കുമെന്നും കെ കെ ശൈലജ പറഞ്ഞു. ഫീസ് ഏകീകരണം പൊതുവായ ചര്‍ച്ചയിലൂടെ മാത്രമേ തീരുമാനിക്കാനാകൂ എന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Similar Posts