< Back
Kerala
മുല്ലപ്പെരിയാറില്‍ സര്‍വ്വകക്ഷി യോഗമില്ലെന്ന് മുഖ്യമന്ത്രിമുല്ലപ്പെരിയാറില്‍ സര്‍വ്വകക്ഷി യോഗമില്ലെന്ന് മുഖ്യമന്ത്രി
Kerala

മുല്ലപ്പെരിയാറില്‍ സര്‍വ്വകക്ഷി യോഗമില്ലെന്ന് മുഖ്യമന്ത്രി

admin
|
5 Jan 2018 2:35 AM IST

ഗെയില്‍ പദ്ധതി ഉപേക്ഷിക്കില്ല. നടപടികളുമായി മുന്നോട്ടുപോകും. ജനങ്ങള്‍ പദ്ധതിയുമായി സഹകരിക്കണം

വി എസ് അച്യുതാന്ദന്‍റെ പദവി സംബന്ധിച്ച ഇപ്പോള്‍ ആലോചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കേണ്ട സാഹചര്യമില്ലെ്നും എതിര്‍പ്പുകളുണ്ടെങ്കിലും ഗെയില്‍ പൈപ്പ്‌ലൈന്‍പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം പ്രസ്കക്ലബിന്‍രെ മീററ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

പുതിയ സാഹചര്യമൊന്നും ഉണ്ടാകാകത്തതിനാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍വകക്ഷഇ യോഗത്തിന്‍റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതിയുമായ മുന്നോട്ടുപോകും

സ്മാര്‍ട്ട് സിറ്റി പ്രതിനിധികളുമായി ഈ മാസം 23 ന് ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. ഡിജിപി ആയിരുന്ന സെന്‍കുമാറിന്‍രെ സ്ഥനമാറ്റം സംബന്ധിച്ച ചോദ്യത്തോട് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചു.

കേന്ദ്ര മാതൃകയില്‍ ഡയറക്ടേറ്റുകള്‍ രൂപീകരിച്ച് വികേന്ദ്രീകൃത സംവിധാനം കൊണ്ടുവരന്നത് ആലോചിച്ചക്കുമെന്നും സര്‍ക്കാരിന് മുന്നലെത്തുന്ന പ്രശ്നങ്ങളില്‍ ഒരു മാസത്തിനകം പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

Similar Posts