< Back
Kerala
പുല്‍ഗാവ് തീപിടിത്തം: മലയാളി ജവാന്റെ മൃതദേഹം സംസ്‍കരിച്ചുപുല്‍ഗാവ് തീപിടിത്തം: മലയാളി ജവാന്റെ മൃതദേഹം സംസ്‍കരിച്ചു
Kerala

പുല്‍ഗാവ് തീപിടിത്തം: മലയാളി ജവാന്റെ മൃതദേഹം സംസ്‍കരിച്ചു

admin
|
5 Jan 2018 9:16 PM IST

മഹാരാഷ്ട്രയിലെ പുല്‍ഗാവില്‍ ആയുധസംഭരണ ശാലയിലെ തീപിടിത്തത്തില്‍ മരിച്ച മലയാളി ജവാന്‍ മേജര്‍ കെ മനോജ്കുമാറിന്റെ മൃതദേഹം സംസ്കരിച്ചു.

മഹാരാഷ്ട്രയിലെ പുല്‍ഗാവില്‍ ആയുധസംഭരണ ശാലയിലെ തീപിടിത്തത്തില്‍ മരിച്ച മലയാളി ജവാന്‍ മേജര്‍ കെ മനോജ്കുമാറിന്റെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം പാങ്ങോട് സൈനിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. ഇന്ന് രാവിലെ 8 മുതല്‍ 10 വരെ തിരുമല വേട്ടമുക്കിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വെച്ചിരുന്നു. ഇതിന് ശേഷം 10.30 ന് തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്.

Related Tags :
Similar Posts