< Back
Kerala
ഉമ്മന്‍ചാണ്ടിക്ക് പദവിയുടെ ആവശ്യമില്ലെന്ന് എംഎം ഹസന്‍Kerala
ഉമ്മന്‍ചാണ്ടിക്ക് പദവിയുടെ ആവശ്യമില്ലെന്ന് എംഎം ഹസന്‍
|5 Jan 2018 8:07 AM IST
കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ നേതൃമാറ്റം വേണമെന്ന രീതിയില്‍ ചര്‍ച്ചകളുണ്ടായെന്ന് എംഎം ഹസന്‍.
കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ നേതൃമാറ്റം വേണമെന്ന രീതിയില്‍ ചര്‍ച്ചകളുണ്ടായെന്ന് എംഎം ഹസന്‍. ബൂത്ത് തലം മുതല്‍ ഡിസിസി അധ്യക്ഷ്യന്‍ വരെ മാറണം എന്ന ചര്‍ച്ചകളാണ് ഉയര്‍ന്നത്. ഉമ്മന്‍ചാണ്ടി യുഡിഎഫിനെ മുന്നില്‍ നിന്ന് നയിക്കും. അതിന് പദവികളുടെയൊന്നും ആവശ്യമില്ലെന്നും ഹസന്‍ തിരുവനന്തപുരത്ത് പറഞ്ഞു.