< Back
Kerala
സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളില്‍ പുതിയ സര്‍ക്കാര്‍ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് വി എം സുധീരന്‍സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളില്‍ പുതിയ സര്‍ക്കാര്‍ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് വി എം സുധീരന്‍
Kerala

സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളില്‍ പുതിയ സര്‍ക്കാര്‍ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് വി എം സുധീരന്‍

admin
|
6 Jan 2018 7:48 PM IST

ജിഷയുടെ കുടുംബത്തിന് കെപിസിസിയുടെ 15 ലക്ഷം രൂപയുടെ ധനസഹായം കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം

സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളില്‍ പുതിയ സര്‍ക്കാര്‍ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് വി എം സുധീരന്‍. ബിജെപിയും സിപിഎമ്മുമാണ് അക്രമങ്ങള്‍ക്കു പിന്നില്‍. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് കെപിസിസിയുടെ 15 ലക്ഷം രൂപയുടെ ധനസഹായം കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു സുധീരന്‍.

Similar Posts