< Back
Kerala
മാണി ബിജെപിക്കൊപ്പം പോയാല്‍ ആത്മഹത്യാപരമാകും: കുഞ്ഞാലിക്കുട്ടിമാണി ബിജെപിക്കൊപ്പം പോയാല്‍ ആത്മഹത്യാപരമാകും: കുഞ്ഞാലിക്കുട്ടി
Kerala

മാണി ബിജെപിക്കൊപ്പം പോയാല്‍ ആത്മഹത്യാപരമാകും: കുഞ്ഞാലിക്കുട്ടി

Sithara
|
7 Jan 2018 10:15 PM IST

മാണി ബിജെപിക്കൊപ്പം പോകില്ലെന്നാണ് കരുതുന്നത്

കെ എം മാണി ബിജെപിക്കൊപ്പം പോയാല്‍ അത് ആത്മഹത്യാപരമായിരിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മാണി ബിജെപിക്കൊപ്പം പോകില്ലെന്നാണ് കരുതുന്നത്. യുഡിഎഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കും. ചരല്‍ക്കുന്ന് ക്യാമ്പ് കഴിയുന്നത് വരെ കാത്തിരിക്കുകയാണെന്നും പി കെ കുഞ്ഞാലിക്കുട്ടി കോഴിക്കോട് പറഞ്ഞു.

Similar Posts