< Back
Kerala
മാറാട് കേസ് ഏറ്റെടുക്കാനുള്ള സിബിഐ തീരുമാനം സ്വാഗതാര്‍ഹമെന്ന് കോടിയേരിമാറാട് കേസ് ഏറ്റെടുക്കാനുള്ള സിബിഐ തീരുമാനം സ്വാഗതാര്‍ഹമെന്ന് കോടിയേരി
Kerala

മാറാട് കേസ് ഏറ്റെടുക്കാനുള്ള സിബിഐ തീരുമാനം സ്വാഗതാര്‍ഹമെന്ന് കോടിയേരി

Sithara
|
8 Jan 2018 5:23 AM IST

സിബിഐ ഇടക്കിടെ നിലപാട് മാറ്റുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണമെന്നും കോടിയേരി

മാറാട് കേസ് സിബിഐ ഏറ്റെടുക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് കോടിയേരി ബാലകൃഷ്ണന്‍. അന്വേഷണത്തിലൂടെ യഥാര്‍ഥ വസ്‌തുത പുറത്ത് വരുമെന്നാണ് പ്രതീക്ഷ. സിബിഐ ഇടക്കിടെ നിലപാട് മാറ്റുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണമെന്നും കോടിയേരി പറഞ്ഞു.

Similar Posts