< Back
Kerala
തൃശൂരില്‍ മൂന്ന് കോടി രൂപ പിടിച്ചെടുത്തുKerala
തൃശൂരില്‍ മൂന്ന് കോടി രൂപ പിടിച്ചെടുത്തു
|12 Jan 2018 12:58 PM IST
നിര്‍ത്തിയിട്ടിരുന്ന കാറിന്റെ സീറ്റിനടിയില്‍ നിന്നാണ് ആദായ നികുതി വകുപ്പ് പണം പിടിച്ചെടുത്തത്.
തൃശൂര്‍ ഒല്ലൂരില്‍ മൂന്ന് കോടി രൂപ പിടിച്ചെടുത്തു. നിര്‍ത്തിയിട്ടിരുന്ന കാറിന്റെ സീറ്റിനടിയില്‍ നിന്നാണ് ആദായ നികുതി വകുപ്പ് പണം പിടിച്ചെടുത്തത്. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. സ്വര്‍ണാഭരണശാലയിലേക്കുള്ള പണമാണെന്നാണ് പിടിയിലാവരുടെ വിശദീകരണം. അതേസമയം പണം തെരഞ്ഞെടുപ്പ് ആവശ്യത്തിന് കൊണ്ടുവന്നതാണോ എന്ന് അന്വേഷിക്കുന്നുണ്ട്.