< Back
Kerala
എസ്ഐഒ പ്രവര്‍ത്തകരെ ദേശദ്രോഹികളെന്ന് മുദ്ര കുത്താന്‍ ശ്രമം: പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് മാര്‍ച്ച്എസ്ഐഒ പ്രവര്‍ത്തകരെ ദേശദ്രോഹികളെന്ന് മുദ്ര കുത്താന്‍ ശ്രമം: പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് മാര്‍ച്ച്
Kerala

എസ്ഐഒ പ്രവര്‍ത്തകരെ ദേശദ്രോഹികളെന്ന് മുദ്ര കുത്താന്‍ ശ്രമം: പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് മാര്‍ച്ച്

admin
|
14 Jan 2018 10:37 AM IST

എസ്ഐഒ പ്രവര്‍ത്തകരെ ദേശവിരുദ്ധരായി ചിത്രീകരിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബഹുജന മാര്‍ച്ച്

എസ്ഐഒ പ്രവര്‍ത്തകരെ ദേശവിരുദ്ധരായി ചിത്രീകരിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. ടൌണ്‍ സിഐ പ്രമോദിനും എസ്ഐ രജീഷിനുമെതിരെ നടപടിയെടുക്കും വരെ പ്രക്ഷോഭം തുടരുമെന്ന് എസ്ഐഒ സംസ്ഥാന പ്രസിഡണ്ട് നഹാസ് മാള പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാദിഖ് ഉളിയില്‍, ജിഐഒ സംസ്ഥാന പ്രസിഡണ്ട് പി റുക്സാന തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

Related Tags :
Similar Posts