< Back
Kerala
ചൊവ്വാഴ്ച മുതല്‍ വയനാട് റൂട്ടില്‍ സ്വകാര്യബസ് പണിമുടക്ക്ചൊവ്വാഴ്ച മുതല്‍ വയനാട് റൂട്ടില്‍ സ്വകാര്യബസ് പണിമുടക്ക്
Kerala

ചൊവ്വാഴ്ച മുതല്‍ വയനാട് റൂട്ടില്‍ സ്വകാര്യബസ് പണിമുടക്ക്

admin
|
15 Jan 2018 5:00 PM IST

നാളെ മുതല്‍ വയനാട്ടിലെ സ്വകാര്യ ബസുകള്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്കും.

നാളെ മുതല്‍ വയനാട്ടിലെ സ്വകാര്യ ബസുകള്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്കും. മാനന്തവാടി - ബത്തേരി റൂട്ടില്‍ കെഎസ്ആര്‍ടിസി ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത സ്വകാര്യ ബസ് ജീവനക്കാരനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് സമരം.

Related Tags :
Similar Posts