< Back
Kerala
പാലക്കാട് ഭാര്യയെയും സുഹൃത്തിനെയും ഭർത്താവ് കൊലപ്പെടുത്തിKerala
പാലക്കാട് ഭാര്യയെയും സുഹൃത്തിനെയും ഭർത്താവ് കൊലപ്പെടുത്തി
|16 Jan 2018 8:01 PM IST
പാലക്കാട് അട്ടപ്പാടിയിൽ ഇരട്ടക്കൊലപാതകം. ഭാര്യയെയും സുഹൃത്തിനെയും ഭർത്താവ് കൊലപ്പെടുത്തി. കള്ളമല ഊരിലെ മല്ലിക, സുഹൃത്ത് സുരേഷ് എന്നിവരാണ്..
പാലക്കാട് അട്ടപ്പാടിയിൽ ഇരട്ടക്കൊലപാതകം. ഭാര്യയെയും സുഹൃത്തിനെയും ഭർത്താവ് കൊലപ്പെടുത്തി. കള്ളമല ഊരിലെ മല്ലിക, സുഹൃത്ത് സുരേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഭർത്താവ് നഞ്ചനെ പൊലീസ് അറസ്റ്റ് ചെയ്തു