< Back
Kerala
പാലക്കാട്ടെ പെപ്സി പ്ലാന്‍റ് അടച്ചുപൂട്ടണമെന്ന് യുവജനതാദള്‍പാലക്കാട്ടെ പെപ്സി പ്ലാന്‍റ് അടച്ചുപൂട്ടണമെന്ന് യുവജനതാദള്‍
Kerala

പാലക്കാട്ടെ പെപ്സി പ്ലാന്‍റ് അടച്ചുപൂട്ടണമെന്ന് യുവജനതാദള്‍

Sithara
|
21 Jan 2018 10:13 PM IST

ജലചൂഷണം നടത്തുന്ന പുതുശ്ശേരിയിലെ പെപ്സി പ്ലാന്‍റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് യുവജനതാദള്‍ മാര്‍ച്ചും ധര്‍ണയും നടത്തി

ജലചൂഷണം നടത്തുന്ന പുതുശ്ശേരിയിലെ പെപ്സി പ്ലാന്‍റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് യുവജനതാദള്‍ മാര്‍ച്ചും ധര്‍ണയും നടത്തി. സമരം പ്രമുഖ ശാസ്ത്ര പരിസ്ഥിതി പ്രവര്‍ത്തകന്‍ എ അച്യുതന്‍ ഉദ്ഘാടനം ചെയ്തു.

Related Tags :
Similar Posts