< Back
Kerala
പൊമ്പിളൈ ഒരുമൈ സമരത്തിന് കേന്ദ്രത്തിന്‍റെ പിന്തുണപൊമ്പിളൈ ഒരുമൈ സമരത്തിന് കേന്ദ്രത്തിന്‍റെ പിന്തുണ
Kerala

പൊമ്പിളൈ ഒരുമൈ സമരത്തിന് കേന്ദ്രത്തിന്‍റെ പിന്തുണ

Sithara
|
28 Jan 2018 3:31 AM IST

കേന്ദ്രസഹമന്ത്രി സി ആര്‍ ചൌധരി സമരത്തിന് പിന്തുണയുമായി നാളെ മൂന്നാറിലെത്തും.

പൊമ്പിളൈ ഒരുമൈ സമരത്തിന് കേന്ദ്രമന്ത്രിയുടെ പിന്തുണ. കേന്ദ്രസഹമന്ത്രി സി ആര്‍ ചൌധരി സമരത്തിന് പിന്തുണയുമായി നാളെ മൂന്നാറിലെത്തും.

അതേസമയം തന്‍റെ പ്രസ്താവനയെ കുറിച്ച് തെറ്റിദ്ധാരണ ഉണ്ടായതിനാലാണ് മാപ്പ് പറഞ്ഞതെന്ന് മന്ത്രി എം എം മണി പറഞ്ഞു. പൊമ്പിളൈ ഒരുമൈയുടെ സമരം നിര്‍ത്താന്‍ ആവശ്യപ്പെടില്ലെന്നും മണി പറഞ്ഞു.

Related Tags :
Similar Posts