< Back
Kerala
കൊല്ലത്ത് ദന്താശുപത്രിക്കുള്ളില്‍ ജീവനക്കാരി മരിച്ചനിലയില്‍കൊല്ലത്ത് ദന്താശുപത്രിക്കുള്ളില്‍ ജീവനക്കാരി മരിച്ചനിലയില്‍
Kerala

കൊല്ലത്ത് ദന്താശുപത്രിക്കുള്ളില്‍ ജീവനക്കാരി മരിച്ചനിലയില്‍

admin
|
27 Jan 2018 11:14 PM IST

കൊല്ലം പാളയത്തോട് ദന്താശുപത്രിക്കുള്ളില്‍ ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കൊല്ലം പാളയത്തോട് ദന്താശുപത്രിക്കുള്ളില്‍ ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തൊമ്പത് വയസ്സുള്ള ലീജയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ജനല്‍പ്പടിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നിഗമനം.

Related Tags :
Similar Posts