< Back
Kerala
കുഞ്ഞാലിക്കുട്ടിയുടെ വിജയം കോണ്‍ഗ്രസിന്‍റെ അഭിമാനപ്രശ്നം: എം എം ഹസന്‍Kerala
കുഞ്ഞാലിക്കുട്ടിയുടെ വിജയം കോണ്‍ഗ്രസിന്‍റെ അഭിമാനപ്രശ്നം: എം എം ഹസന്‍
|31 Jan 2018 4:36 AM IST
എ കെ ശശീന്ദ്രന്‍ രാജിവെച്ച വിഷയം എല്‍ഡിഎഫിനെതിരെ വോട്ടുചെയ്യാന്‍ വോട്ടര്‍മാരെ പ്രേരിപ്പിക്കുമെന്നും എം എം ഹസന്‍
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ വിജയം കോണ്‍ഗ്രസിന്‍റെ കൂടി അഭിമാനപ്രശ്നമാണെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍. എ കെ ശശീന്ദ്രന്‍ രാജിവെച്ച വിഷയം എല്‍ഡിഎഫിനെതിരെ വോട്ടുചെയ്യാന്‍ വോട്ടര്‍മാരെ പ്രേരിപ്പിക്കുമെന്നും എം എം ഹസന്‍ മീഡിയവണിനോട് പറഞ്ഞു.