< Back
Kerala
കണ്‍സ്യൂമര്‍ഫെഡ് അഴിമതിയില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്കണ്‍സ്യൂമര്‍ഫെഡ് അഴിമതിയില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്
Kerala

കണ്‍സ്യൂമര്‍ഫെഡ് അഴിമതിയില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്

Alwyn K Jose
|
7 Feb 2018 12:34 AM IST

കണ്‍സ്യൂമര്‍ഫെഡ് അഴിമതി കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്.

കണ്‍സ്യൂമര്‍ഫെഡ് അഴിമതി കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ മുന്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ അടക്കമുള്ളവരെ പ്രതി ചേര്‍ക്കാം. മദ്യ കമ്പനികളില്‍ നിന്ന് ഇന്‍സെന്‍റീവ് വാങ്ങിയ കണക്കില്‍ ക്രമക്കേടുണ്ടെന്ന കേസിലാണ് കോടതി ഉത്തരവ്.

Similar Posts